Tuesday 28 June 2011

English assembly--LP

English assembly  conducted by LP students


ക്ലാസ് വിശേഷങ്ങള്‍.........

7A-ലെ Layering പരിശീലനം





7A-ലെ ഗണിതമോഡലുകള്‍
ശില്പ


തിരനോട്ടം..........വായനാവാരം


    വായനാവാരപ്രവ൪ത്തനങ്ങള്‍- - - ഒരു എത്തിനോട്ടം
വായനാവാരം,വിദ്യാരംഗംകലാസാഹിത്യവേദി, എന്നിവയുടെ ഉദ്ഘാടനം പ്രശസ്തകവി ശ്രീ ബാബു പാക്കനാ൪ നി൪വഹിച്ചു.

20/6/11
പി.എ൯.പണിക്ക൪.അനുസ്മരണ പ്രഭാഷണം-തരള്‍ ദ൪ശ൯-7B
പുസ്തകപരിചയം-‍‍‍(സ്വപ്നം നിലച്ച റഷ്യയില്‍)-ഐശ്വര്യ.എസ്7A

21/6/11
പുസ്തകപരിചയം-(ഖസാക്കി൯റ ഇതിഹാസം)-പ്രീതി.എസ്7B

22/6/11-ബുക്ക് റിവ്യൂ-(രാമായണം)തരള്‍ ദ൪ശ൯7B

23/6/11 -പുസ്തകപരിചയം-( കുഞ്ഞുണ്ണിക്കവിതകള്‍)

ശില്പ.എസ്.7A
വായനമത്സരം

എല്‍.പി.വിഭാഗം-ഒന്നാംസ്ഥാനം-സന്ധ്യ.s.കുമാ൪.3A
രണ്ടാംസ്ഥാനം-ഹരി.s.പ്രസാദ്-4A
യു.പി.വിഭാഗം-ഒന്നാംസ്ഥാനം-തരള്‍ ദ൪ശ൯.7B
രണ്ടാംസ്ഥാനം-ഐശ്വര്യ.S 7A

24/6/11
സാഹിത്യക്വിസ് -ഒന്നാംസ്ഥാനം-തരള്‍ ദ൪ശ൯7B
രണ്ടാംസ്ഥാനം-അഫീഫതസ്നീം-6A
പുസ്തകപരിചയം

ഗായത്രി രാജ൯-7B-(വഴിവിളക്കുകള്‍)

ഞങ്ങളുടെ ലൈബ്രറി &റീഡിംഗ്റൂമിലേക്ക് സ്വാഗതം....... 
                       
 മുന്‍വശം..


 അകത്തേയ്ക്ക്  കടക്കാം....




























 

Monday 27 June 2011

ഗണിതം.. ലളിതം...രസകരം...

ഗണിതവിശേഷങ്ങള്‍.......
7A

7A

7B

7B

budding....7A

7A-ലെ ബഡ്ഡിംഗ് പരിശീലനത്തില്‍ നിന്നും





മയക്കുമരുന്നു വിരുദ്ധദിനം.........

മയക്കുമരുന്നു വിരുദ്ധദിനം.........
 അസംബ്ളിയില്‍സന്ദേശം അവതരിപ്പിക്കല്‍
We prepared a wall magazine in English

Posters were prepared by students