Friday 25 July 2014

Interactive English Classroom ന്റെ ഉദ്ഘാടനം

23-07-2014 ബുധന്‍
വര്‍ക്കല BRC യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച Interactive English Classroom ന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ ഉദ്ഘാടനം ചെയ്തു.
വര്‍ക്കല BRC ട്രെയിനര്‍ ശ്രീമതി.വിജി  ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ക്ലാസ് എടുത്തു.






Tuesday 22 July 2014

ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം

10-07-2014 വ്യാഴം ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം
ഗാന്ധിദര്‍ശന്‍ സ്കൂള്‍തല ഉദ്ഘാടനം 10-07-2014 വ്യാഴാഴ്ച്ച രാവിലെ  മുന്‍ വര്‍ക്കല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാകണ്‍വീനറുമായിരുന്ന ശ്രീ.സരസാംഗന്‍ സര്‍ നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.R.പ്രകാശ് സര്‍, ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ S.V.ജയറാം സര്‍ ,കോര്‍ഡിനേറ്റര്‍ R.ഗിരിജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.






Monday 21 July 2014

ജൂലൈ 21 ചാന്ദ്രദിനം


 ചാന്ദ്രദിന പ്രവര്‍ത്തനങ്ങള്‍
7A യിലെ ആദര്‍ശ്  7Bയിലെ ശരണ്യ എന്നിവര്‍ സ്കൂള്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങള്‍ നടത്തി.
ചുവര്‍ പത്രികാനിര്‍മാണ മത്സരം നടന്നു.

 







ചാന്ദ്രദിന പത്രികകളുടെ പ്രദര്‍ശനം നടത്തി
 


ചാന്ദ്രദിന ക്വിസ് മത്സരവിജയികള്‍
ഒന്നാം സ്ഥാനം-7A യിലെ ആദര്‍ശ്
രണ്ടാം സ്ഥാനം- 7Bയിലെ ശരണ്യ

Wednesday 2 July 2014

ഹരിതസേന വിളവെടുപ്പ്....

ഹരിതസേന വിളവെടുപ്പില്‍ നിന്നും.........


ലഹരി മയക്കു മരുന്നു വിരുദ്ധ ദിനം

ലഹരി മയക്കു മരുന്നു വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്പഷ്യല്‍ അസംബ്ലിയില്‍ നിന്നും..






സ്കൂള്‍ മാസകലണ്ടര്‍ -ജൂണ്‍....


വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, വിവിധ ഭാഷാഅസംബ്ലികള്‍ എന്നിവ ഉള്‍പ്പെടുത്തി.....








രണ്ടാം ക്ലാസിലേക്ക്












വായനാദിനപ്രവര്‍ത്തനങ്ങള്‍


19-06-2014
വായനാദിനപ്രവര്‍ത്തനങ്ങള്‍
ഉദ്ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ നിര്‍വഹിച്ചു.
7B യിലെ ശരണ്യ P.N.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പുസ്തകപരിചയം
7B അഹല്യ- ഓണനിലാവ്
7A അജേഷ്- അയല്‍ക്കാര്‍
വായനാമൊഴി അവതരണം അഖില്‍7A
ജീവിതാവസാനം വരെ എനിക്ക് മൂന്ന് കര്യങ്ങളേ ആവശ്യമുള്ളൂ..അത് പുസ്തകം....പുസ്തകം....പുസ്തകംമാത്രം..”
ലിയോടോള്‍സ്റ്റോയി
ആക്ടിവിറ്റി പോസ്റ്റര്‍--വായനാമൊഴികള്‍ സ്കൂള്‍ വരാന്തകളില്‍ പ്രദര്‍ശിപ്പിച്ചു.....
സ്കൂള്‍ ലൈബ്രറി നവീകരിച്ചു.....
ചങ്ങല വായന, വായനാക്കൂട്ടം എന്നിവ സംഘടിപ്പിച്ചു.
വായനക്വിസ് മത്സരത്തില്‍ 7B യിലെ ശരണ്യ ഒന്നാം സ്ഥാനവും 7A ആദര്‍ശ് രണ്ടാം സ്ഥാനവും നേടി.
ഉപന്യാസ രചനയുടെ വിഷയം "വായനയുടെ പ്രാധാന്യം” ആയിരുന്നു......