Tuesday 9 June 2015

ലോകപരിസ്ഥിതിദിനം-ജൂണ്‍5

ലോകപരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങള്‍ നടത്തി. വൃക്ഷതൈകള്‍ നട്ടു. ഓരോ കുട്ടിക്കും ഓരോ വൃക്ഷതൈകള്‍ നല്‍കി.

ലോകപരിസ്ഥിതിദിനം -ജൂണ്‍ 5

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ശാസ്ത്രക്ലബ്ബ്  ക്വിസ് , ചുവര്‍ പത്രികാനിര്‍മാണം (ക്ലാസ് തലം), പോസ്റ്റര്‍ നിര്‍മാണം (വ്യക്തിഗതം) എന്നീ മത്സരങ്ങള്‍ നടത്തി. 

































 

 ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.


Monday 1 June 2015

സ്കൂള്‍ പ്രവേശനോത്‌സവം-2015


01-06-2015 തിങ്കള്‍
 പ്രവേശനോത്‌സവം-2015
പ്രവേശനോത്‌സവം ഉദ്‌ഘാടനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുലജ നിര്‍വഹിച്ചു.


നിലയ്ക്കാമുക്ക് കൊല്ലം സ്റ്റോര്‍ ഉടമ ശ്രീ.ഷഹാദ് വാങ്ങി നല്‍കിയ സ്കൂള്‍ ബാഗുകളുടെ വിതരണോദ്‌ഘാടനം ശ്രീമതി.സുലജ നിര്‍വഹിച്ചു.


Thursday 5 March 2015

നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് കോഴികളെ വിതരണം ചെയ്തു..........


04-03-2015
വക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് കോഴികളെ വിതരണം ചെയ്തു.
വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ Dr. , SMC മെമ്പര്‍.ശ്രീ.സജി എന്നിവര്‍ ആശംസകള്‍ നല്‍കി.
സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ നന്ദി പറഞ്ഞു..




 









Saturday 28 February 2015

റോക്കറ്റ് നിര്‍മാണക്കളരി......

ക്ലാസ് 5  അടിസ്ഥാന ശാസ്ത്രം
 കുട്ടികള്‍ നിര്‍മിച്ച റോക്കറ്റുകളുടെ പ്രദര്‍ശനം...