Wednesday, 30 November 2011

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം-


അന്താരാഷ്ട്ര രസതന്ത്രവര്‍ഷം-2011

സ്കൂള്‍തല അവതരണവും
പാനല്‍ ചര്‍ച്ചയും


ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ നടത്തിയത്. യു.പി ക്ലാസുകളിലെ മുഴുവന്‍ കുട്ടികളേയും മൂന്ന് ഗ്രൂപ്പുകളാക്കി മൂന്ന് ശാസ്ത്രാദ്ധ്യാപകര്‍ നേതൃത്വം നല്‍കി. ഫെര്‍മി ഗ്രൂപ്പ്
ഷൈല ടീച്ചറും , ഡാള്‍ട്ടണ്‍ ഗ്രൂപ്പ് ശിവകല ടീച്ചറും,
നീല്‍സ്ബോര്‍ ഗ്രൂപ് ദീപ്തി ടീച്ചറും പിന്തുണച്ചു. ശാസ്ത്രമാസികകളില്‍ നിന്നും പത്രകട്ടിങ്ങുകളില്‍ നിന്നും
സയന്‍സ് ആല്‍ബങ്ങളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ആകര്‍ഷകമായ പാനലുകല്‍ തയ്യാറാക്കി.
നവംബര്‍ 28 ,29 തീയതികളില്‍ സ്കൂള്‍തലാവതരണം നടത്തി. എല്ലാ ഗ്രൂപ്പുകളും സെമിനാര്‍
പ്രബന്ധം അവതരിപ്പിച്ചു , പാനലുകള്‍ പ്രദര്‍ശിപ്പിച്ചു , ചര്‍ച്ചകള്‍ നടത്തി .
എല്ലാ പാനലുകളും ചേര്‍ത്ത് ഒരു എക്സിബിഷന്‍ നടത്തി. എല്‍ . പി, യു.പി ക്ലാസുകളിലെ കുട്ടികള്‍ക്ക്
പാനലുകള്‍ കണാനും മനസിലാക്കാനും അവസരം നല്‍കി. വളരെ ഫലപ്രദമായ ഒന്നായിരുന്നു ഇത്.
ഇതിനോടനുബന്ധിച്ച് ശാസ്ത്ര പുസ്തകങ്ങളുടെ ഒരു
പ്രദര്‍ശനവും നടത്തി . ശാസ്ത്രപുസ്തകങ്ങള്‍ പരിചയപ്പെടുന്നതിനും തുടര്‍ ഉപയോഗത്തിന് തിരഞ്ഞടുക്കുന്നതിനും ഇത് സഹായകമായി. എല്ലാ പാനലുകളും കാണൂ അഭിപ്രായം അയക്കൂ.
ഫെര്‍മി ഗ്രൂപ്പ്
ആല്‍ക്കെമി [8 പാനല്‍ ]







  1. പ്രസിദ്ധ രസതന്ത്ര ശാസ്ത്രജ്ഞരും, സംഭാവനകളും
    [6 പാനല്‍]











     3.വസ്ത്ര നിര്‍മാണത്തിന്റെ രസതന്ത്രം [6 പാനല്‍]






    4.ജീവല്‍പ്രവര്‍ത്തനങ്ങളുടെ രസതന്തം [5 പാനല്‍]





    ഡാള്‍ട്ടണ്‍ ഗ്രൂപ്പ്

    5.പ്ലാസ്റ്റിക്കിന്റെ രസതന്തം [5 പാനല്‍]





    6.റബ്ബറിന്റെ രസതന്തം [ 4 ]




    7.ഗ്ലാസിന്റെ രസതന്ത്രം [4 ]



    8.മരുന്നുകളുടെ രസതന്ത്രം [4 പാനല്‍]




    9.കൃഷിയുടെ രസതന്ത്രം [ 6 ]





    നീല്‍സ്ബോര്‍

    10.നാനോ രസതന്ത്രം [3 പാനല്‍]



    11.സൗന്ദര്യ വര്‍ദ്ധനവിന്റെ രസതന്തം [4 പാനല്‍]



    12.ലോഹങ്ങളുടെ രസതന്തം [ 3]
     


    13.വെടിക്കെട്ടുകളുടെ രസതന്തം [ 1 ]
    14.ഭക്ഷണത്തിന്റെ രസതന്ത്രം [5 ]




     പാനലുകള്‍ കാണൂ അഭിപ്രായം അയയ്ക്കൂ.....