Wednesday, 5 June 2013

ലോക പരിസ്ഥിതി ദിനം -ജൂണ്‍ 5

ലോക പരിസ്ഥിതി ദിനാചരണം-2013
               "ചിന്തിക്കൂ. ഭക്ഷിക്കൂ.കരുതൂ."

05-06-2013 രാവിലെ 10 മണിയ്ക്ക് ചേര്‍ന്ന സ്പെഷ്യല്‍ അസംബ്ലിയില്‍  സീനിയര്‍ ടീച്ചര്‍ ശ്രീമതി.സബീന  ലോക പരിസ്ഥിതി ദിനത്തെക്കുറിച്ചും മണ്ണ് ,ജലം ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി. പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ സമയക്രമം-
10-11 am-കുട്ടികള്‍ ശേഖരിച്ച് കൊണ്ട് വന്ന ഔഷധ സസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പരിചയപ്പെട്ടു.ലിസ്റ്റ് ചെയ്തു. അവര്‍ കണ്ടെത്തിയ ഔഷധ ഗുണങ്ങള്‍ അവതരിപ്പിച്ചു. കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
11-12 pm- പരിസ്ഥിതി ദിനക്ലാസ് (IWMP യുടെ ബോധവല്‍ക്കരണ ക്ലാസ്)
മണ്ണ്,ജലം,വായു, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം എന്നിവ ഉള്‍പ്പെടുത്തി.
12.00-2.00 pm- ഔഷധതോട്ട നിര്‍മാണം
2.00-2.30 pm-ക്വിസ് മത്സരം
2.30-3.30 pm- പോസ്റ്റര്‍ നിര്‍മാണം
3.30-4.00 pm- പോസ്റ്ററുകളുടെ പ്രദര്‍ശനം
ഔഷധ തോട്ടത്തിലേക്ക്...
പരിസ്ഥിതി ദിന ക്ലാസില്‍നിന്നും..

ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, പരിചയപ്പെടല്‍.....
ഔഷധസസ്യ ആല്‍ബങ്ങള്‍  .....















LPക്വിസ് മത്സരവിജയികള്‍

ഒന്നാം സ്ഥാനം- ആഷിക് .എ 4B
രണ്ടാംസ്ഥാനം- അതുല്‍.ബി 4B
മൂന്നാം സ്ഥാനം- വിഷ്ണു.എം  4A
UP വിഭാഗം ക്വിസ് മത്സരത്തില്‍ നിന്നും


UP വിഭാഗം ക്വിസ് മത്സര വിജയികള്‍
ഒന്നാം സ്ഥാനം- അപര്‍ണ.എ 7A

രണ്ടാംസ്ഥാനം- അമൃത .ബി 7A
മൂന്നാം സ്ഥാനം- ആതിര.എ 7A
പോസ്റ്റര്‍ നിര്‍മാണമത്സരത്തില്‍നിന്നും...




സമ്മാനാര്‍ഹത നേടിയ പോസ്റ്ററുകള്‍








പോസ്റ്ററുകളുടെ പ്രദര്‍ശനം






 

3 comments:

  1. Congrats shyla teacher!being the ecco club convener u have done a great job.keep it up !

    ReplyDelete
    Replies
    1. very very very sorry ...dear....

      Delete
    2. പരിസ്ഥിതി ക്ലബ്ബിന്റെ ഹരിതസേനയ്ക്ക് ഒരു പുതിയ ബ്ലോഗ് ? ..!........

      Delete