അധ്യാപകദിനാചരണം- സ്കൂളില്‍
7A യിലെ റീജ സലിം അധ്യാപകദിന സന്ദേശം നല്‍കി.
സ്കൂളില്‍ പ്രത്യേക യോഗം ചേര്‍ന്നു.
വാര്‍ഡ് മെമ്പറും പൂര്‍വ്വ അധ്യാപികയുമായ ശ്രീമതി. സുശീല ടീച്ചര്‍ അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അധ്യാപക ദിനത്തെക്കുറിച്ച് വിശദമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.
കുട്ടികള്‍ അധ്യാപകരെ പൂക്കള്‍ നല്‍കി സ്വീകരിച്ചു.7A യിലെ റീജ സലിം അധ്യാപകദിന സന്ദേശം നല്‍കി.