Friday, 22 November 2013

അഭിനന്ദനങ്ങള്‍...

ജില്ലാഗണിതശാസ്ത്രമേളയില്‍ ഗണിതപസില്‍ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ 
അമൃത
സംസ്ഥാന ഗണിതശാസ്ത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു...
അമൃതക്ക് അഭിനന്ദനങ്ങള്‍...

Saturday, 9 November 2013

കായികമേള-ഉപജില്ലാതലം

മത്സരവിജയികള്‍
സജു  3A- 50m race
ആതിര 7A-High Jump
പവിത 4A-100m race
അശ്വന്‍  7A-200m race
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......

Monday, 4 November 2013

ഹരിതസേന വിളവെടുപ്പ്........

വിളവെടുത്ത വെണ്ടയും വെള്ളരിയും ഇന്നത്തെ പാചകത്തിന്...
കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ഹരിതസേനാബ്ലോഗ് സന്ദര്‍ശിക്കൂ...