ലോകപരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങള്‍ നടത്തി. വൃക്ഷതൈകള്‍ നട്ടു. ഓരോ കുട്ടിക്കും ഓരോ വൃക്ഷതൈകള്‍ നല്കി.
Tuesday, 9 June 2015
Monday, 1 June 2015
Thursday, 5 March 2015
നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് കോഴികളെ വിതരണം ചെയ്തു..........
04-03-2015
വക്കം
ഗ്രാമപഞ്ചായത്തിന്റെ
ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ
വകുപ്പ് നമ്മുടെ സ്കൂളിലെ
കുട്ടികള്‍ക്ക് കോഴികളെ
വിതരണം ചെയ്തു.
വക്കം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ
വകുപ്പ് ഉദ്യോഗസ്ഥന് Dr.
, SMC മെമ്പര്‍.ശ്രീ.സജി
എന്നിവര്‍ ആശംസകള്‍ നല്കി.
സ്കൂള്‍
ഹെഡ്മാസ്റ്റര് ശ്രീ.പ്രകാശ്
സര് നന്ദി പറഞ്ഞു..
Saturday, 28 February 2015
Subscribe to:
Posts (Atom)