G.U.P.S.NILAKKAMUKKU - SCHOOL BLOG
WE HAVE TO TELL A LOT OF THINGS TO THE WORLD.........
Wednesday, 28 January 2015
അമ്മ അറിയാന്‍
21-01-2015 ബുധന്‍
പെണ്‍കുട്ടികളുടെ അമ്മമാര്‍ക്കുള്ള ഏകദിന ശില്പശാല
വര്‍ക്കല BRC യുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്കുള്ള ഏകദിന ശില്പശാല-അമ്മ അറിയാന്‍
വര്‍ക്കല BRC കോര്‍ഡിനേറ്റര്‍ ശ്രീമതി.ഷീജ ക്ലാസ് നയിച്ചു.
മലര്‍വാടി ക്വിസ് മത്സരം-സ്കൂള്‍ തലം
21-01-2015 ബുധന്‍
മലര്‍വാടി ക്വിസ് മത്സരം സ്കൂള്‍ തലം
UP തലം
ശ്രീ.ജയറാം സര്‍ ക്വിസ് മാസ്റ്ററായിരുന്നു.
മത്സരവിജയികള്‍
ആദര്‍ശ്.M.L
അജേഷ്.S
ഹരി.S.പ്രസാദ്
LP തലം
ശ്രീമതി.ഷീല ടീച്ചര്‍ ക്വിസ് മത്സരം നടത്തി.
മത്സരവിജയികള്‍
ആകര്‍ഷ്
അശ്വതി
ഗോപിക
Thursday, 15 January 2015
Le ballon rouge (The Red Balloon) - 1956
Newer Posts
Older Posts
Home
Subscribe to:
Posts (Atom)