Thursday, 5 March 2015

നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് കോഴികളെ വിതരണം ചെയ്തു..........


04-03-2015
വക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് കോഴികളെ വിതരണം ചെയ്തു.
വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ Dr. , SMC മെമ്പര്‍.ശ്രീ.സജി എന്നിവര്‍ ആശംസകള്‍ നല്‍കി.
സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ നന്ദി പറഞ്ഞു..