G.U.P.S.NILAKKAMUKKU - SCHOOL BLOG
WE HAVE TO TELL A LOT OF THINGS TO THE WORLD.........
Tuesday, 9 June 2015
ലോകപരിസ്ഥിതിദിനം-ജൂണ്‍5
ലോകപരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങള്‍ നടത്തി. വൃക്ഷതൈകള്‍ നട്ടു. ഓരോ കുട്ടിക്കും ഓരോ വൃക്ഷതൈകള്‍ നല്‍കി.
ലോകപരിസ്ഥിതിദിനം -ജൂണ്‍ 5
ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ശാസ്ത്രക്ലബ്ബ് ക്വിസ് , ചുവര്‍ പത്രികാനിര്‍മാണം (ക്ലാസ് തലം), പോസ്റ്റര്‍ നിര്‍മാണം (വ്യക്തിഗതം) എന്നീ മത്സരങ്ങള്‍ നടത്തി.
ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.
Monday, 1 June 2015
സ്കൂള്‍ പ്രവേശനോത്‌സവം-2015
01-06-2015 തിങ്കള്‍
പ്രവേശനോത്‌സവം-2015
പ്രവേശനോത്‌സവം ഉദ്‌ഘാടനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുലജ നിര്‍വഹിച്ചു.
നിലയ്ക്കാമുക്ക് കൊല്ലം സ്റ്റോര്‍ ഉടമ ശ്രീ.ഷഹാദ് വാങ്ങി നല്‍കിയ സ്കൂള്‍ ബാഗുകളുടെ വിതരണോദ്‌ഘാടനം ശ്രീമതി.സുലജ നിര്‍വഹിച്ചു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)