Tuesday, 28 June 2011
തിരനോട്ടം..........വായനാവാരം
വായനാവാരപ്രവ൪ത്തനങ്ങള്‍- - - ഒരു എത്തിനോട്ടം
വായനാവാരം,വിദ്യാരംഗംകലാസാഹിത്യവേദി, എന്നിവയുടെ ഉദ്ഘാടനം പ്രശസ്തകവി ശ്രീ ബാബു പാക്കനാ൪ നി൪വഹിച്ചു.
20/6/11
പി.എ൯.പണിക്ക൪.അനുസ്മരണ പ്രഭാഷണം-തരള്‍ ദ൪ശ൯-7B
പുസ്തകപരിചയം-(സ്വപ്നം നിലച്ച റഷ്യയില്‍)-ഐശ്വര്യ.എസ്7A
21/6/11
പുസ്തകപരിചയം-(ഖസാക്കി൯റ ഇതിഹാസം)-പ്രീതി.എസ്7B
22/6/11-ബുക്ക് റിവ്യൂ-(രാമായണം)തരള്‍ ദ൪ശ൯7B
23/6/11 -പുസ്തകപരിചയം-( കുഞ്ഞുണ്ണിക്കവിതകള്‍)
ശില്പ.എസ്.7A
വായനമത്സരം
എല്‍.പി.വിഭാഗം-ഒന്നാംസ്ഥാനം-സന്ധ്യ.s.കുമാ൪.3A
രണ്ടാംസ്ഥാനം-ഹരി.s.പ്രസാദ്-4A
യു.പി.വിഭാഗം-ഒന്നാംസ്ഥാനം-തരള്‍ ദ൪ശ൯.7B
രണ്ടാംസ്ഥാനം-ഐശ്വര്യ.S 7A
24/6/11
സാഹിത്യക്വിസ് -ഒന്നാംസ്ഥാനം-തരള്‍ ദ൪ശ൯7B
രണ്ടാംസ്ഥാനം-അഫീഫതസ്നീം-6A
പുസ്തകപരിചയം
ഗായത്രി രാജ൯-7B-(വഴിവിളക്കുകള്‍)
ഞങ്ങളുടെ ലൈബ്രറി &റീഡിംഗ്റൂമിലേക്ക് സ്വാഗതം.......
മുന്‍വശം..
അകത്തേയ്ക്ക് കടക്കാം....
Monday, 27 June 2011
Subscribe to:
Posts (Atom)