Sunday, 19 June 2011

വായനാദിനം.....


ജൂണ്‍ 19 വായനാദിനം
അക്ഷരങ്ങള്‍ക്കായി ഇന്ന് അര്‍ച്ചന....
വായനയിലൂടെ തുറക്കപ്പെടുന്ന അറിവിന്റെയും വിനോദത്തിന്റെയും വിശാലമായലോകത്തെക്കുറിച്ച് ഓര്‍മിക്കാന്‍ ഒരു വായനാദിനം കൂടി....

"വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക"..  
എന്ന് ഉദ്ബോധിപ്പിച്ച് കേരളത്തെ വായനയുടെ പാതയിലേക്ക് നടത്തിയ P.N. പണിക്കരെ നന്ദിപൂര്‍വം സ്മരിക്കാം



ഗ്രന്ഥശാലാസംഘവും വായനാശാലകളും വായനാദിനമായ ജൂണ്‍ 19 നെ വിവിധ പരിപാടികളോടെയാണ് വരവേല്‍ക്കുന്നത്. പുസ്തകത്തിന് മരണമില്ലെന്നറിയുന്ന പ്രസാദകരും വായനാദിനം ആഘോഷിക്കുന്നുണ്ട്. നമ്മുടെ സ്കൂളിലും വിവിധ പരിപാടികളാണ് നാളെ നടത്താന്‍ പോകുന്നത്...
 നോട്ടീസ്

No comments:

Post a Comment