Tuesday, 20 September 2011

ശാസ്ത്രകൗതുകങ്ങള്‍.......

പ്രശ്നം:പദാര്‍ഥങ്ങളില്‍ താപത്തിന്റെ സ്വാധീനം
1.ഖരവസ്തുവില്‍
പരീക്ഷണം1:ബോളും റിങ്ങും ഉപയോഗിച്ചുള്ളത്...


ബോളിനെ എങ്ങനെ റിങ്ങിലൂടെ കടത്തിവിടാം?



ബോളിനെ എങ്ങനെ റിങ്ങിലൂടെ കടത്തിവിടാതാക്കാം? 


പരീക്ഷണം2:നീളമുള്ള നേര്‍ത്ത ചെമ്പുകമ്പി/ഇരുമ്പുകമ്പി, കല്ല്, നൂല്‍എന്നിവ ഉപയോഗിച്ചുള്ളത്.








കല്ല് താഴ് ന്നതിന് കാരണമെന്ത്?
കമ്പി തണുക്കുമ്പോള്‍ എന്ത് സംഭവിക്കും?
എത്തിച്ചേര്‍ന്ന നിഗമനം എന്ത്?
(ചൂടാക്കുമ്പോള്‍ ഖരവസ്തു വികസിക്കുകയും തണുക്കുമ്പോള്‍ സങ്കോചിക്കുകയും ചെയ്യുന്നു)
2.ദ്രാവകത്തിന്
പരീക്ഷണം1:കുപ്പി ,റീഫില്‍ ഉപയോഗിച്ചുള്ളത്.




 റീഫില്ലിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്ത്?
കുപ്പി തണുപ്പിക്കുമ്പോള്‍   റീഫില്ലിലെ ജലനിരപ്പിന് എന്ത് സംഭവിക്കും?
 കാരണമെന്ത്?
(ചൂടാക്കുമ്പോള്‍ ദ്രാവകം വികസിക്കുകയും തണുക്കുമ്പോള്‍ സങ്കോചിക്കുകയും ചെയ്യുന്നു) 
3.വാതകത്തിന്
പരീക്ഷണം1:ചെകുത്താന്‍ കുപ്പി(സോഡാക്കുപ്പി, നാണയം)
നാണയം ചാടിയത് എന്തുകൊണ്ട്?
കുപ്പി തണുപ്പിക്കുമ്പോഴോ?
 കാരണമെന്ത്?
പരീക്ഷണം2: ബലൂണും നൂലും ഉപയോഗിച്ചുള്ളത്
                   വെയിലത്ത് വയ്ക്കുന്നു.



വെയിലത്ത് വച്ചപ്പോള്‍ നൂല്‍ ഇറുകിയത് എന്തുകൊണ്ട്?



ബലൂണ്‍ തണുപ്പിക്കുമ്പോള്‍  എന്ത് സംഭവിക്കും?(ചൂടാക്കുമ്പോള്‍ വാതകം വികസിക്കുകയും തണുക്കുമ്പോള്‍ സങ്കോചിക്കുകയും ചെയ്യുന്നു)
പദാര്‍ഥങ്ങളില്‍ താപത്തിന്റെ സ്വാധീനം എന്ത്?
നിഗമനം:
ചൂടാക്കുമ്പോള്‍ പദാര്‍ഥങ്ങള്‍ വികസിക്കുകയും തണുക്കുമ്പോള്‍ സങ്കോചിക്കുകയും ചെയ്യുന്നു)...

2 comments:

  1. നന്നായി

    ,അഭിനന്ദനങള്‍
    കുട്ടികളുടെ അനുഭവക്കുറിപ്പുകള്‍ കൂടി ആകാം.

    ReplyDelete
  2. നന്ദി,
    കേരളത്തിലെ ഏറ്റവും മികച്ച ബ്ലോഗര്‍ അധ്യാപകനെ ഈ ബ്ലോഗിന് കൂട്ടായി നല്‍കിയതിന്.
    അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.
    വീണ്ടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കട്ടെ?







    ReplyDelete