Sunday, 9 December 2012


ഒന്നാമന്‍ വീണ്ടും വീണ്ടും ….....
വര്‍ക്കല ഉപജില്ലാ ഗണിത ശാസ്ത്രമേളയിലും ഐ.ടി മേളയിലും ഇത്തവണയും ഓവര്‍ റോള്‍ കിരീടം നിലയ്ക്കാമുക്കിന്..

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.....
.ടി മേള വിജയികള്‍
മലയാളം ടൈപ്പിംഗ്
ആതിര.എസ്.എല്‍


ഡിജിറ്റല്‍ പെയിന്റിംഗ്
പ്രണവ്.പി


ഗണിത ശാസ്ത്രമേള വിജയികള്‍
ഗണിത പസില്‍
ഉണ്ണിമായ


നമ്പര്‍ ചാര്‍ട്ട്
രേഷ്മ

No comments:

Post a Comment