സര്‍ഗോത്സവം
2012-2013
കുട്ടികളുടെ
സര്‍ഗ്ഗാത്മകതയുടെ വികസനം
ലക്ഷ്യമാക്കി SSA
യും
വിദ്യാരംഗം കലാസാഹിത്യവേദിയും
സംയുക്തമായി സംഘടിപ്പിച്ച
സര്‍ഗോത്സവം ദ്വിദിന ശില്പശാല
6-2-2013 ബുധന്‍
, 7-2-2013 വ്യാഴം
എന്നീ തീയതികളില്‍ നടന്നു.
സര്‍ഗ്ഗാത്മക
രചനയുടെ നൂതന തലങ്ങള്‍
പരിചയപ്പെടുന്നതിനും വായനയിലൂടെ
മനസ്സില്‍ രൂപപ്പെട്ട ആശയലോകത്തെ
, കൈമുതലായുള്ള
പദസമ്പത്തിലൂടെ പുതിയ രചനകളായി
ആവിഷ്കരിയ്ക്കുന്നതിനും ഈ
ശില്പശാല കുട്ടികള്‍ക്ക്
ഏറെ പ്രയോജനകരമായി.
![]() |
ഉദ്ഘാടന വേദിയില്‍ നിന്നും
![]() |
അദ്ധ്യക്ഷന്‍- വത്സലന്‍(SMC ചെയര്‍മാന്‍) |
![]() |
സ്വാഗതം- പി.പ്രകാശ്(ഹെഡ് മാസ്റ്റര്‍) |
![]() |
ഉദ് ഘാടനം- എസ്.രാജേന്ദ്രന്‍(താലൂക്ക് ലൈബ്രറി, കൗണ്‍സില്‍ പ്രസിഡന്റ്) |
![]() |
ആശംസ- ദീപക് (ടീച്ചര്‍ ) |
കൃതജ്ഞത- സ്മിത ടീച്ചര്‍ (സ്കൂള്‍ വിദ്യാരംഗം കണ്‍വീനര്‍)
![]() |
എം.പി.ജോണ്‍ (ടീച്ചര്‍ SNVHSS കടയ്ക്കാവൂര്‍)ക്ലാസുകള്‍ നയിക്കുന്നു |
കുട്ടികളുടെ ചില രചനകള്‍ കാണാം......
കവിതകള്‍
കവിതകളുടെ അവകരണം
നാടകരചന
വളരെയധികം മാനസികസംതൃപ്തി തന്ന സ൪ഗോല്‍സവം കുട്ടികളിലെ പ്രതിഭ കണ്ടെത്തുന്നതിനും വള൪ത്തുന്നതിനും ഉപകരിച്ചു
ReplyDelete