നാളേയ്ക്കിത്തിരി
ഊര്‍ജം
നമ്മുടെ
സ്കൂളിന് ക്യാഷ് അവാര്‍ഡുകളും
ട്രോഫിയും ലഭിച്ചു.
അഭിനന്ദനങ്ങള്‍!.............
കേരള
സ്റ്റേറ്റ് ഇലക് ട്രിസിറ്റി
ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും
ചേര്‍ന്ന് ഏറ്റെടുത്ത ഊര്‍ജ്ജ
സംരക്ഷണ പരിപാടിയിലേയ്ക്ക്
നമ്മുടെ സ്കൂളില്‍നിന്നും
50 കുട്ടികളെ
തെരഞ്ഞെടുത്തു.
ലക്ഷ്യങ്ങള്‍:
-വൈദ്യുതി
ഉപയോഗം പരമാവധി കുറയ്ക്കുക.
-വൈദ്യുതി
പാഴാക്കുന്നത് പൂര്‍ണമായും
ഒഴിവാക്കുക.
ഒരു
വര്‍ഷത്തെ ഊര്‍ജ്ജ ഉപഭോഗത്തിലുള്ള
വ്യത്യാസം വിലയിരുത്തിയപ്പോള്‍
3 കുട്ടികള്‍
ക്യാഷ് അവാര്‍ഡിന് അര്‍ഹരായി.
ശ്രുതി
.S -7.B
ആതിര.S.L-7.A
ഐശ്വര്യ-7.A
മികച്ച
പ്രവര്‍ത്തനം കാഴ്ചവച്ച
ദീപ്തി ടീച്ചറിന് ട്രോഫിയും
ലഭിച്ചു.
congrats.......Deepthyteacher...........the very dedicated teacher.
ReplyDeleteDeepthi Tr.appplied an innovative methodology. It was active and has done a great job. Congratulations!
ReplyDelete