05-08-2013 തിങ്കള്‍
സ്കൂള്‍ ഇക്കോക്ലബ്ബിന്റെ ഭാഗമായുള്ള സേനാനി(ഹരിതസേന നിലയ്ക്കാമുക്ക്)യുടെ ആഭിമുഖ്യത്തില്‍
വിത്തുകളുടെ വിതരണോദ്ഘാടനം വക്കം ഗ്രാമപഞ്ചായത്ത് കൃഷിഓഫീസര്‍ ശ്രീമതി. സ്മിത നിര്‍വഹിച്ചു.യോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ .R.പ്രകാശ് അദ്ധ്യക്ഷനായിരുന്നു....
തുടര്‍ന്ന് കുട്ടികളുമായുള്ള അഭിമുഖം നടന്നു..
ഈ പരിപാടി വളരെ ഫലപ്രദമായ ഒരു പഠനപ്രവര്‍ത്തനമായി മാറി...
സേനാനി യുടെ സെക്രട്ടറിയും ഇക്കോ ക്ലബ്ബിന്റെ കണ്‍വീനറുമായ ശ്രീമതി. ഷൈല നന്ദി പറഞ്ഞു..
No comments:
Post a Comment