G.U.P.S.NILAKKAMUKKU - SCHOOL BLOG
WE HAVE TO TELL A LOT OF THINGS TO THE WORLD.........
Saturday, 6 September 2014
ഓണാഘോഷം-2014
ഓണാഘോഷം-2014
സ്കൂളിലെ ഓണാഘോഷം ബഹുമാനപ്പെട്ട ശ്രീ.R.S.ഗാന്ധി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്ദ്ദനന് അധ്യക്ഷമായിരുന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ.പ്രകാശ് സര് സ്വാഗതം നല്കി. SMC ചെയര്മാന് ശ്രീ.പ്രദീപ് SMC മെമ്പര്‍ ശ്രീ.സജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
SMC പ്രതിനിധികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ സ്കൂള്‍ പാചകപ്പുരയില്‍ വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കി.
പാചകപ്പുരയിലേക്ക്....
വിവിധതരം ഓണക്കളികളുടെ മത്സരങ്ങള്‍ നടത്തി.
കസേരകളി, കുടംഉടയ്ക്കല് എന്നിവ കുട്ടികള്‍ ഏറെ ഉത്സാഹത്തോടെ ഏറ്റെടുത്തു.
ഓണക്കളിക
ളി
ലേക്ക്....
അത്തപ്പൂക്കളം ഒരുക്കി.......
വിഭവസമൃദ്ധമായ സദ്യ നടത്തി...
സദ്യയില്‍നിന്നും.....
പ്രീപ്രൈമറി വിഭാഗത്തിലും ഒരു പ്രത്യേകപൂക്കളം ഒരുക്കി....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment