ലോക പരിസ്ഥിതി ദിനാചരണം-2013
"ചിന്തിക്കൂ. ഭക്ഷിക്കൂ.കരുതൂ."
05-06-2013 രാവിലെ 10 മണിയ്ക്ക് ചേര്‍ന്ന സ്പെഷ്യല്‍ അസംബ്ലിയില്‍ സീനിയര്‍ ടീച്ചര്‍ ശ്രീമതി.സബീന ലോക പരിസ്ഥിതി ദിനത്തെക്കുറിച്ചും മണ്ണ് ,ജലം ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി. പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ സമയക്രമം-
10-11 am-കുട്ടികള്‍ ശേഖരിച്ച് കൊണ്ട് വന്ന ഔഷധ സസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പരിചയപ്പെട്ടു.ലിസ്റ്റ് ചെയ്തു. അവര്‍ കണ്ടെത്തിയ ഔഷധ ഗുണങ്ങള്‍ അവതരിപ്പിച്ചു. കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
11-12 pm- പരിസ്ഥിതി ദിനക്ലാസ് (IWMP യുടെ ബോധവല്‍ക്കരണ ക്ലാസ്)
മണ്ണ്,ജലം,വായു, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം എന്നിവ ഉള്‍പ്പെടുത്തി.
12.00-2.00 pm- ഔഷധതോട്ട നിര്‍മാണം
2.00-2.30 pm-ക്വിസ് മത്സരം
2.30-3.30 pm- പോസ്റ്റര്‍ നിര്‍മാണം
3.30-4.00 pm- പോസ്റ്ററുകളുടെ പ്രദര്‍ശനം
ഔഷധ തോട്ടത്തിലേക്ക്...
പരിസ്ഥിതി ദിന ക്ലാസില്‍നിന്നും..
ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, പരിചയപ്പെടല്‍.....
ഔഷധസസ്യ ആല്‍ബങ്ങള്‍ .....
LPക്വിസ് മത്സരവിജയികള്‍
|
ഒന്നാം സ്ഥാനം- ആഷിക് .എ 4B |
|
രണ്ടാംസ്ഥാനം- അതുല്‍.ബി 4B |
|
മൂന്നാം സ്ഥാനം- വിഷ്ണു.എം 4A |
UP വിഭാഗം ക്വിസ് മത്സരത്തില്‍ നിന്നും
UP വിഭാഗം ക്വിസ് മത്സര വിജയികള്‍
|
ഒന്നാം സ്ഥാനം- അപര്‍ണ.എ 7A |
|
രണ്ടാംസ്ഥാനം- അമൃത .ബി 7A |
|
മൂന്നാം സ്ഥാനം- ആതിര.എ 7A |
പോസ്റ്റര്‍ നിര്മാണമത്സരത്തില്നിന്നും...
സമ്മാനാര്‍ഹത നേടിയ പോസ്റ്ററുകള്‍
പോസ്റ്ററുകളുടെ പ്രദര്‍ശനം