സ്കൂള്‍
പ്രവേശനോത്സവം 03-06-2013
തിങ്കള്‍
ഹെഡ്
മാസ്റ്റര്‍ ശ്രീ.ആര്‍.പ്രകാശ്
അധ്യക്ഷനായിരുന്നു.
പ്രവേശനോത്സവം
ഉദ്ഘാടനം-
വാര്‍ഡ് മെമ്പര്‍ശ്രീ.ജനാര്‍ദ്ദനന്‍
നിലവിളക്ക്
കൊളുത്തി ഉദ്ഘാടനം നടത്തുന്നു.
കൈപുസ്തക
വിതരണം-
PTA പ്രസിഡന്റ്
ശ്രീ.വത്സലന്‍
വാര്‍ഡ് മെമ്പര്‍ക്ക്
നല്‍കുന്നു.
നിലയ്ക്കാമുക്കിലെ
കൊല്ലം സ്റ്റോര്‍ ഉടമ ശ്രീ.ഷഹാര്‍
സ്പോണ്‍സര്‍ ചെയ്ത കുടകളുടെയും
ബാഗുകളുടെയും വിതരണം ,
അദ്ദേഹം
തന്നെ നടത്തിയത് ഏവര്‍ക്കും
സന്തോഷം നല്‍കി.
ആശംസാ
പ്രസംഗം-
ശ്രീ.ജനാര്‍ദ്ദനന്‍
പാഠപുസ്തകത്തിന്റെ
വിതരണോദ്ഘാടനം PTA
പ്രസിഡന്റ്
ശ്രീ.വത്സലന്‍
നടത്തി.
ആശംസാ
പ്രസംഗം-
മദര്‍
PTAപ്രസിഡന്റ്
നന്ദി-
ശ്രീ.ജയറാം
(സ്റ്റാഫ്
പ്രതിനിധി)
ഒന്നാം
ക്ലാസിലെ പുതിയ കൂട്ടുകാര്‍ക്കൊപ്പം
കൂടാം....
ഞങ്ങളുടെ
പുതിയ കൂട്ടുകാര്‍....
കൊച്ചു
കൂട്ടുകാര്‍ വിവിധ കളികളില്‍...
ജൂണ്‍
2 ന്
തന്നെ അധ്യാപകര്‍ സ്കൂള്‍
അലങ്കരിക്കാനുള്ള വര്‍ണ്ണകടലാസ്
തോരണങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഒന്നാം
ക്ലാസില്‍ മനോഹരമായ
ചിത്രപ്പണികള്‍ക്കൊപ്പം
ബലൂണുകളും വര്‍ണകടലാസ്
തോരണങ്ങളും കുട്ടികള്‍ക്ക്
കൗതുക കാഴ്ചകളായി.
എല്ലാ
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും
മിഠായിയും പായസവും വിതരണം
ചെയ്തു.
THANKS SHAHAR FOR CONSIDERING OUR NEW FRIENDS!
ReplyDeleteശ്രീ.ഷഹാര്‍ ഞങ്ങളുടെ കൊച്ചുകൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ തന്നതിന് നന്ദി...
ReplyDelete