നിലയ്ക്കാമുക്കിലെ കൊല്ലം സ്റ്റോര്‍ ഉടമ ശ്രീ.ഷഹാര്‍ വാങ്ങി നല്‍കിയ ബാഗുകളുടെ വിതരണോദ്ഘാടനം ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ.രാജേന്ദ്രന്‍ നിര്‍വഹിച്ചപ്പോള്‍..........
സ്കൂള്‍ഹെഡ് മാസ്റ്റര്‍ ശ്രീ.ആര്‍. പ്രകാശ് നന്ദി പറഞ്ഞു..
നന്ദി..ശ്രീ.ഷഹാര്‍..
കുഞ്ഞു കൂട്ടുകാര്‍ പുത്തന്‍ ബാഗുകളുമായി.....
കുഞ്ഞു കൂട്ടുകാര്‍ പുത്തന്‍ ബാഗുകളുമായി.....
No comments:
Post a Comment