Thursday, 26 September 2013

ഗണിതക്വിസ് .....

26-09-2013 .
ഇന്ന് നടത്തിയ ഗണിതക്വിസിലെ വിജയി..
നിതിന്‍ 7A

Wednesday, 25 September 2013

ഗണിതമേള സ്കൂള്‍ തലം................

25-09-2013 
ഇന്ന് നടത്തിയ ജ്യോമട്രിക് ചാര്‍ട്ട് മത്സരത്തില്‍ നിന്നും.......




കുട്ടികള്‍ തയ്യാറാക്കിയ ജ്യോമട്രിക് ചാര്‍ട്ടുകള്‍ കാണാം...




















ചീരകൃഷിയുടെ വിളവെടുപ്പ്.....ഉത്സവം....

സ്കൂള്‍ ഹെഡ് മാസ്റ്റര്‍ Mr.R.പ്രകാശ് സര്‍ ചീരയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ഹരിതസേനാബ്ലോഗ്ലിലേക്ക് പോകൂ....

Friday, 13 September 2013

ഓണാശംസകള്‍.......

എല്ലാവര്‍ക്കും യു.പി. എസ്. നിലയ്ക്കാമുക്കിന്റെ
ഓണാശംസകള്‍.......


ഓണാഘോഷത്തില്‍ നിന്നും....................

ഓണസദ്യ വിഭവങ്ങള്‍






ഓണസദ്യ












ഓണാഘോഷത്തില്‍നിന്നും........

പ്രീപ്രൈമറിയിലേക്ക്.....
പാട്ടുപാടിയും നൃത്തം ചെയ്തും പൂക്കളം ഇട്ടും ഓണത്തെ സ്വാഗതം ചെയ്തു.





ഓണാഘോഷത്തില്‍ നിന്നും.........

അടുക്കളയില്‍ സദ്യയുടെ തയ്യാറെടുപ്പ്.......
ശ്രീമതി. കെ.ഷീല ടീച്ചറിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചപ്പോള്‍......





ഞങ്ങളുടെ MPTA പ്രസിഡന്റ് ശ്രീമതി.സുനിത


അത്തപ്പൂക്കളം ഇടല്‍, സ്മിത ടീച്ചര്‍, ശിവകല ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍