Friday, 13 September 2013

മുത്തൂറ്റ് Fin Corp ന്റെ നിറം കൊടുക്കല്‍ മത്സരത്തിന്റെ സമ്മാനദാനം......

മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ഓരോ വിഭാഗത്തിലേയും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 സ്കൂള്‍ ഹെഡ് മാസ്റ്റര്‍ Mr.R.Prakash അധ്യക്ഷത വഹിച്ച യോഗത്തില്‍  മുത്തൂറ്റ് Fin Corp ന്റെ 
Area Manager  Mr.Manu Gopal, CSE(Customer Service Executive ) Mr.Biju എന്നിവര്‍ പങ്കെടുത്തു.


 സമ്മാനദാനം Area Manager  Mr.Manu Gopal നിര്‍വഹിച്ചു.



സമ്മാനം നേടിയ കുട്ടികള്‍ ഹെഡ് മാസ്റ്റര്‍ പ്രകാശ് സാറിനോടൊപ്പം

No comments:

Post a Comment