സ്കൂള്‍തല ഗാന്ധിദര്‍ശന്‍ കലോത്സവം 01-10-2013 ന് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.
പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ Mr.R.പ്രകാശ് സര്‍ നിര്‍ഹിച്ചു.
തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ നടത്തി.കവിതാപാരായണം, പ്രസംഗം, ക്വിസ് മത്സരം,ഉപന്യാസരചന എന്നിവയാണ് നടത്തിയത്.
LP,UP ക്വിസ് മത്സരങ്ങള്‍ക്ക് ഗാന്ധിദര്‍ശന്‍ കോര്‍ഡിനേറ്റര്‍ ജയറാം സര്‍നേതൃത്വം നല്‍കി.

ക്വിസ് മസര വിജയികള്‍
LP വിഭാഗം
First-ആഷിക് , Second- അനന്തു(4B) |
UP വിഭാഗം
First -ശരണ്യ(6B) |
Second- നിബിന്‍, ഹരിപ്രസാദ്(6A) |
No comments:
Post a Comment