Wednesday, 20 August 2014

അക്ഷരമുറ്റം ക്വിസ്

 20-08-2014
അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍നിന്നും.......



സ്കൂളിലെ കൃഷിത്തോട്ടം......

സ്കൂളിലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൃഷിത്തോട്ടം......
പപ്പായ ,വാഴ, മരച്ചീനി.....




BASIC SCIENCE STANDARD 5

BASIC SCIENCE STANDARD 5
അഞ്ചാം ക്ലാസില്‍ നടത്തിയ ശാസ്‌ത്രപരീക്ഷണത്തില്‍ നിന്നും
പ്രകാശത്തിന്റെ പാത എങ്ങനെയുള്ളതാണ്?
കുട്ടികള്‍ തന്നെ തയ്യാറാക്കിയ പഠനോപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി. ഓരോ ഗ്രൂപ്പും വ്യത്യസ്ത രീതിയിലാണ് പരീക്ഷണ സാമഗ്രി  തയ്യാറാക്കിയത്
.




 


Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം-2014

സ്വാതന്ത്ര്യദിനാഘോഷം
 



സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം മുഖ്യാതിഥി  V.S.സജി ഉദ്‌ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദനന്‍ പതാക ഉയര്‍ത്തി.മുഖ്യാതിഥി  V.S.സജി സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.   ആശംസകള്‍ നേര്‍ന്നു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.സ്വാതന്ത്ര്യദിന പ്രഭാഷണങ്ങള്‍ നടത്തി. 


















Books Exhibition.....

Books Exhibition.....and Sale......



സ്കൂള്‍ ജനറല്‍ ബോഡിയും SMC രൂപീകരണവും

11-07-2014  Friday.
സ്കൂള്‍  ജനറല്‍ ബോഡിയും SMC രൂപീകരണവും നടന്നു.
സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ചെയര്‍മാനായി ശ്രീ.പ്രദീപിനെ തെരഞ്ഞെടുത്തു.
MPTA അംഗങ്ങളായി Geetha, Minimmol, Sindhu, Shakeela, Sunitha എന്നിവരെ തെരഞ്ഞെടുത്തു.

Thursday, 14 August 2014

MEDICAL CAMP

14-05-2014  THURSDAY
വക്കം Rural Health Centre ന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ-നേത്രപരിശോധന ക്യാമ്പ് നടന്നു.
Doctor-Vijesh
Lady Health Supervisor- Geethakumari
Junior Public Health Nurses – Sudhakumari, Mini, Hajars
Junior Health Inspector- Sherly Alex
Ophthalmic Assistant- Lali
എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും ആരോഗ്യ പരിശോധന നടത്തി

SHOT FROM THE MEDICAL CAMP