WE HAVE TO TELL A LOT OF THINGS TO THE WORLD.........
Wednesday, 20 August 2014
BASIC SCIENCE STANDARD 5
BASIC SCIENCE STANDARD 5 അഞ്ചാം ക്ലാസില്‍ നടത്തിയ ശാസ്‌ത്രപരീക്ഷണത്തില്‍ നിന്നും പ്രകാശത്തിന്റെ പാത എങ്ങനെയുള്ളതാണ്? കുട്ടികള്‍ തന്നെ തയ്യാറാക്കിയ പഠനോപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി. ഓരോ ഗ്രൂപ്പും വ്യത്യസ്ത രീതിയിലാണ് പരീക്ഷണ സാമഗ്രി തയ്യാറാക്കിയത്.
No comments:
Post a Comment