സ്വാതന്ത്ര്യദിനാഘോഷം
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം മുഖ്യാതിഥി V.S.സജി ഉദ്‌ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദനന്‍ പതാക ഉയര്‍ത്തി.മുഖ്യാതിഥി V.S.സജി സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ആശംസകള്‍ നേര്‍ന്നു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.സ്വാതന്ത്ര്യദിന പ്രഭാഷണങ്ങള്‍ നടത്തി.
കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.സ്വാതന്ത്ര്യദിന പ്രഭാഷണങ്ങള്‍ നടത്തി.
No comments:
Post a Comment