Monday, 27 October 2014
വര്‍ക്കല ഉപജില്ലാ ശാസ്‌ത്ര, ഗണിതശാസ്‌ത്ര, IT മേള.....
വര്‍ക്കല ഉപജില്ലാ ശാസ്‌ത്ര മേളയില്‍ Improvised experiment വിഭാഗത്തില്‍ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി....
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......
ഞങ്ങള്‍ തയ്യാറാക്കിയ പ്രകാശ വിസ്‌മയങ്ങള്‍ 10 പോയിന്റും നേടി..
ക്ലാസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരീക്ഷണങ്ങള്‍ സയന്‍സ് ക്ലബ്ബില്‍ മെച്ചപ്പെടുത്തിയെടുത്തു.7A യിലെ ശ്രീലക്ഷ്‌മി ,7Bയിലെ അഹല്യ എന്നിവര്‍ നേതൃത്വം നല്‍കി.Wednesday, 15 October 2014
Sub district IT Quiz Competition-Second prize
Congratulations Saranya.........
Our Saranya from standard 7 bagged Second prize in Varkala Sub district IT Quiz Competition and she got selection to participate in the district level ITQuiz Competition....
Our Saranya from standard 7 bagged Second prize in Varkala Sub district IT Quiz Competition and she got selection to participate in the district level ITQuiz Competition....
കലോത്സവം-സ്കൂള്‍ തലം
സ്കൂള്‍
കലോത്സവം -2014
10-10-2014 വെള്ളി
സ്കൂള്‍ കലോത്സവപരിപാടികളുടെ
ഉദ്ഘാടനം SMC ചെയര്‍മാന്‍
ശ്രീ.പ്രദീപ്
ഉദ്ഘാടനം ചെയ്തു.
നാല്
ഹൗസുകളിലായി അധ്യാപരേയും
കുട്ടികളേയും തിരിച്ച് നടത്തിയ
ഈ പരിപാടി വളരെ ആരോഗ്യകരമായ
മത്സരത്തിനും മേളയുടെ നിലവാരം
ഉയര്‍ന്നതിനും കാരണമായി.
പദ്യപാരായണം,
ലളിതഗാനം, മോണോആക്ട്,
സംഘനൃത്തം,
തിരുവാതിര, ഒപ്പന,
സംഘഗാനം,ദേശഭക്തിഗാനം,
നാടകം, വിവിധ
രചനാമത്സരങ്ങള്‍ എന്നിവ
നടത്തി.
Subscribe to:
Posts (Atom)