വര്‍ക്കല ഉപജില്ലാ ശാസ്‌ത്ര മേളയില്‍ Improvised experiment വിഭാഗത്തില്‍ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി....
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......
ഞങ്ങള്‍ തയ്യാറാക്കിയ പ്രകാശ വിസ്‌മയങ്ങള്‍ 10 പോയിന്റും നേടി..
ക്ലാസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരീക്ഷണങ്ങള്‍ സയന്‍സ് ക്ലബ്ബില്‍ മെച്ചപ്പെടുത്തിയെടുത്തു.7A യിലെ ശ്രീലക്ഷ്‌മി ,7Bയിലെ അഹല്യ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment