Wednesday, 15 October 2014

കലോത്സവം-സ്കൂള്‍ തലം


സ്കൂള്‍ കലോത്സവം -2014
10-10-2014 വെള്ളി സ്കൂള്‍ കലോത്സവപരിപാടികളുടെ ഉദ്ഘാടനം SMC ചെയര്‍മാന്‍ ശ്രീ.പ്രദീപ് ഉദ്ഘാടനം ചെയ്തു.
നാല് ഹൗസുകളിലായി അധ്യാപരേയും കുട്ടികളേയും തിരിച്ച് നടത്തിയ ഈ പരിപാടി വളരെ ആരോഗ്യകരമായ മത്സരത്തിനും മേളയുടെ നിലവാരം ഉയര്‍ന്നതിനും കാരണമായി.
പദ്യപാരായണം, ലളിതഗാനം, മോണോആക്ട്, സംഘനൃത്തം, തിരുവാതിര, ഒപ്പന, സംഘഗാനം,ദേശഭക്തിഗാനം, നാടകം, വിവിധ രചനാമത്സരങ്ങള്‍ എന്നിവ നടത്തി.
വിവിധ ഷോട്ടുകളിലൂടെ.....



























No comments:

Post a Comment