Tuesday, 25 November 2014

BASIC SCIENCE EXPERIMENTS....

ശാസ്ത്ര പരീക്ഷണം-ക്ലാസ് 7
ഏത് തരം മണ്ണിലാണ് ജലാഗിരണശേഷി ഏറ്റവും കൂടുതല്‍........
മണല്‍, പറമ്പിലെ മണ്ണ്, പാടത്തെ മണ്ണ്(കളിമണ്ണ്)

നിഗമനം :
ജലാഗിരണശേഷി ഏറ്റവും കൂടുതല്‍ കളിമണ്ണിനാണ്.......

ശാസ്ത്ര പരീക്ഷണം -ക്ലാസ് 5
ലഘുയന്ത്രങ്ങള്‍-ഉത്തോലകങ്ങള്‍
ധാരം, രോധം,യത്നം എന്നിവയുടെ സ്ഥാനവും യാന്ത്രികലാഭവും...
സീസോ...
ഒരു ഗോലി ഉപയോഗിച്ച് ഒന്നിലധികം ഗോലികളെ ഉയര്‍ത്താം....


നിഗമനം
ധാരവും യത്നവും തമ്മിലുള്ള അകലം കൂട്ടിയും ധാരവും രോധവും തമ്മിലുള്ള അകലം കുറച്ചും പ്രവര്‍ത്തി കൂടുതല്‍ എളുപ്പമാക്കാം.....

 ശാസ്ത്ര പരീക്ഷണം-ക്ലാസ് 7
ദ്രാവകം എല്ലാഭാഗത്തേക്കും  മര്‍ദ്ദം പ്രയോഗിക്കുന്നു

ആഴം കൂടുന്തോറും മര്‍ദ്ദം കൂടുന്നു....

 

Friday, 14 November 2014

Children's Day Celebrations..........


ശിശുദിന റാലി SMC ചെയര്‍മാന്‍ ശ്രി.പ്രദീപ് ഉദ്ഘാടനം ചെയ്തു.......
























From the Parental Awareness Programme
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.ന്യൂട്ടണ്‍ അക്‌ബര്‍ ഉദ്ഘാടനം ചെയ്തു. 
SMC ചെയര്‍മാന്‍ ശ്രീ.പ്രദീപ് അധ്യക്ഷനായിരുന്നു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ സ്വാഗതം പറഞ്ഞു. SMC മെമ്പര്‍ ശ്രീ.വക്കം സജി, വക്കം ഗ്രാംപഞ്ചായത്ത് അംഗം ശ്രീമതി.പ്രശോഭന എന്നിവര്‍ ആശംസകള്‍ നല്‍കി.മാത്രമല്ല കുട്ടികളെ ശ്രദ്ധിക്കേണ്ടുന്നതിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു..

















District Science Fair 2014-Thiruvananthapuram.....

Our School in   District Science Fair 2014-Thiruvananthapuram.....
Improvised experiments
Experiments with Light..
Participants- Sreelakshmy  & Ahalya
From the stall..