Tuesday, 25 November 2014

BASIC SCIENCE EXPERIMENTS....

ശാസ്ത്ര പരീക്ഷണം-ക്ലാസ് 7
ഏത് തരം മണ്ണിലാണ് ജലാഗിരണശേഷി ഏറ്റവും കൂടുതല്‍........
മണല്‍, പറമ്പിലെ മണ്ണ്, പാടത്തെ മണ്ണ്(കളിമണ്ണ്)

നിഗമനം :
ജലാഗിരണശേഷി ഏറ്റവും കൂടുതല്‍ കളിമണ്ണിനാണ്.......

ശാസ്ത്ര പരീക്ഷണം -ക്ലാസ് 5
ലഘുയന്ത്രങ്ങള്‍-ഉത്തോലകങ്ങള്‍
ധാരം, രോധം,യത്നം എന്നിവയുടെ സ്ഥാനവും യാന്ത്രികലാഭവും...
സീസോ...
ഒരു ഗോലി ഉപയോഗിച്ച് ഒന്നിലധികം ഗോലികളെ ഉയര്‍ത്താം....


നിഗമനം
ധാരവും യത്നവും തമ്മിലുള്ള അകലം കൂട്ടിയും ധാരവും രോധവും തമ്മിലുള്ള അകലം കുറച്ചും പ്രവര്‍ത്തി കൂടുതല്‍ എളുപ്പമാക്കാം.....

 ശാസ്ത്ര പരീക്ഷണം-ക്ലാസ് 7
ദ്രാവകം എല്ലാഭാഗത്തേക്കും  മര്‍ദ്ദം പ്രയോഗിക്കുന്നു

ആഴം കൂടുന്തോറും മര്‍ദ്ദം കൂടുന്നു....

 

No comments:

Post a Comment