ശിശുദിന റാലി SMC ചെയര്‍മാന്‍ ശ്രി.പ്രദീപ് ഉദ്ഘാടനം ചെയ്തു.......
From the Parental Awareness Programme
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.ന്യൂട്ടണ്‍ അക്‌ബര്‍ ഉദ്ഘാടനം ചെയ്തു.
SMC ചെയര്‍മാന്‍ ശ്രീ.പ്രദീപ് അധ്യക്ഷനായിരുന്നു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ സ്വാഗതം പറഞ്ഞു. SMC മെമ്പര്‍ ശ്രീ.വക്കം സജി, വക്കം ഗ്രാംപഞ്ചായത്ത് അംഗം ശ്രീമതി.പ്രശോഭന എന്നിവര്‍ ആശംസകള്‍ നല്‍കി.മാത്രമല്ല കുട്ടികളെ ശ്രദ്ധിക്കേണ്ടുന്നതിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു..
No comments:
Post a Comment