Tuesday, 30 December 2014
Wednesday, 24 December 2014
Girls empowerment Programme......
പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ത്രിദിന ശില്പശാല-ജ്വാല
മൂന്നാം ദിവസം 24-12-2014
സര്‍വ്വശിക്ഷാ
അഭിയാന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി
നമ്മുടെ സ്കൂളില്‍വച്ചു നടത്തിയ 3
ദിവസത്തെ ശില്പശാലയുടെ സമാപനം
വക്കം ഗ്രാമപഞ്ചായത്ത്
പ്രസിഡന്‍റ് ശ്രീമതി.സുലജ
ഉദ്ഘാടനം ചെയ്തു. സ്കൂള്‍
ഹെഡ്‌മാസ്റ്റര്‍ ശ്രീ. R.
പ്രകാശ് സ്വാഗതവും B.R.C.
ട്രെയിനര്‍ ശ്രീമതി
വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
സമ്മാനദാനം
Tuesday, 23 December 2014
GIRLS EMPOWERMENT PROGRAMME- 3 DAYS CAMP....
പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ത്രിദിന ശില്പശാല-ജ്വാല
രണ്ടാം ദിവസം G.U.P.S.NILAKKAMUKKU.. 23-12-2014
ഉദ്ദേശ്യം
രണ്ടാം ദിവസം G.U.P.S.NILAKKAMUKKU.. 23-12-2014
ഉദ്ദേശ്യം
നാടകത്തെക്കുറിച്ച് ആധീകാരികമായ ധാരണ നേടുന്നതിന്
എന്താണ് അഭിനയം? അഭിനയ വിധങ്ങള്‍? രംഗവേദി എന്ത്? പ്രയോഗത്തിലും ചേഷ്ടകളിലുമുള്ള പ്രത്യേകതകള്‍ എന്തൊക്കെ?
അഭിനയപ്പൊരുത്തങ്ങള്‍ എന്തൊക്കെ?
നാടകരചനയെക്കുറിച്ച് ധാരണ നേടുന്നതിന്.....
ഉച്ചക്ക് ശേഷം നാടകത്തിലെ സങ്കേതങ്ങളെക്കുറിച്ച് നെടുങ്ങണ്ട SNVSS ലെ ശ്രീ.അംശു സര്‍ ക്ലാസ് എടുത്തു.GIRLS EMPOWERMENT PROGRAMME -3 DAYS CAMP....
പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ത്രീദിന ശില്പശാല-ജ്വാല
ഒന്നാംദിവസം G.U.P.S.NILAKKAMUKKU 22-12-2014
ഒന്നാംദിവസം G.U.P.S.NILAKKAMUKKU 22-12-2014
സര്‍വ്വശിക്ഷാ
അഭിയാന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി
നമ്മുടെ സ്കൂളില്‍വച്ചു 3
ദിവസത്തെ ശില്പശാല
ഒരുക്കുന്നു...
വക്കം ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്‍റ് ശ്രീ. J. സലിം
ഉദ്ഘാടനം ചെയ്തു. സ്കൂള്‍
ഹെഡമാസ്റ്റര്‍ ശ്രീ. R.
പ്രകാശ് സ്വാഗതവും
വാര്‍ഡു മെമ്പര്‍ ശ്രീ.
ജനാര്‍ദ്ദനന്‍
അദ്ധ്യക്ഷതയും വഹിച്ചു.B.R.C.
ട്രയിനര്‍ ശ്രീമതി
വിജയലക്ഷ്മി, CRC കോര്‍ഡിനേറ്റര്‍
ശ്രീമതി ലീന എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.
വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. J. സലിം ഉദ്ഘാടനം ചെയ്യുന്നു. |
സ്കൂള്‍
ഹെഡമാസ്റ്റര്‍ ശ്രീ. R.
പ്രകാശ് സ്വാഗത പ്രസംഗം നടത്തുന്നു. |
വാര്‍ഡു മെമ്പര്‍ ശ്രീ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിക്കുന്നു |
B.R.C. ട്രയിനര്‍ ശ്രീമതി വിജയലക്ഷ്മി ആശംസകള്‍ നേരുനു. |
Subscribe to:
Posts (Atom)