Tuesday, 23 December 2014

GIRLS EMPOWERMENT PROGRAMME- 3 DAYS CAMP....

പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള  ത്രിദിന ശില്പശാല-ജ്വാല
രണ്ടാം ദിവസം  G.U.P.S.NILAKKAMUKKU.. 23-12-2014

ഉദ്ദേശ്യം
നാടകത്തെക്കുറിച്ച് ആധീകാരികമായ ധാരണ നേടുന്നതിന്
എന്താണ് അഭിനയം? അഭിനയ വിധങ്ങള്‍? രംഗവേദി എന്ത്? പ്രയോഗത്തിലും ചേഷ്ടകളിലുമുള്ള  പ്രത്യേകതകള്‍ എന്തൊക്കെ? 
അഭിനയപ്പൊരുത്തങ്ങള്‍ എന്തൊക്കെ?
നാടകരചനയെക്കുറിച്ച് ധാരണ നേടുന്നതിന്.....
ഉച്ചക്ക് ശേഷം നാടകത്തിലെ സങ്കേതങ്ങളെക്കുറിച്ച് നെടുങ്ങണ്ട SNVSS ലെ ശ്രീ.അംശു സര്‍ ക്ലാസ് എടുത്തു.


No comments:

Post a Comment