Wednesday, 6 June 2012





ശുക്രസംതരണം ദര്‍ശിക്കുന്ന കുട്ടികള്‍




അപൂർവ്വമായി സംഭവിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ശുക്രസംതരണം.8,121.5,8,105 എന്ന വർഷ കാലയളവിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്.ഇതിനു മുമ്പ് 2004ൽ ആണ് ശുക്ര സംതരണം സംഭവിച്ചത്.ഇനി 2012,2117,2125,2246,2254,2359.................... തുടങിയ വർഷങളിലും ഇത് സംഭവിക്കും.ഇന്നു ജീവിച്ചിരിക്കുന്നവർക്ക് 2012ലേത് മാത്രമേ ഇനി കാണാനാവൂ.2117ലേത് കാണാൻ ഇന്നുള്ള ആരുമുണ്ടാവില്ല.ചുരുക്കി പറഞ്ഞാൽ ആയുസ്സിൽ ഒരിക്കൽ മാത്രം കാണാനാകുന്ന അത്ഭുത പ്രതിഭാസം.(ചിലർക്ക് രണ്ടു തവണ കാണാം).

Tuesday, 5 June 2012


ശുക്രസംതരണം അഥവാ Transit of Venus .........നാളെയാണ് അവിസ്മരണീയവും അപൂര്വ്വവുമായ ആകാശക്കാഴ്ച..!സൂര്യബിംബത്തിന്നു മുകളിലൂടെ തെന്നി നീങ്ങുന്ന ശുക്രന്. മഴമേഘങ്ങള് ചതിച്ചില്ലെങ്കില് ഉദയസൂര്യന് നമുക്ക് ജീവിതത്തിലവസാനമായി കണിയൊരുക്കും.

Our students  prepared sunglasses to view this sight......







Pravesanotsavam -2012
Vakkom gramapanchayath- level Pravesanotsavam was conducted in our school. Vakkom gramapanchayath president inaugurated the function.School was decorated with colourful balloons and glittering papers. Kids classrooms were very attractive  and they entered the classrooms with great pleasure....

പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. സുഭാഷിണി നിര്‍വഹിച്ചു.

നവാഗതര്‍ക്ക് വരവേല്പ് : ശ്രീമതി. സുഗന്ധി(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍-വക്കം ഗ്രാമപഞ്ചായത്ത്)
സ്കൂളിലെ ഇന്റര്‍നെറ്റ് സംവിധാനം ഉദ്ഘാടനം:ശ്രീ. വീരബാഹു(ക്ഷേമകാര്യസമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍-വക്കം ഗ്രാമപഞ്ചായത്ത്
ആശംസകള്‍: ശ്രീ. ജനാര്‍ദ്ദനന്‍(വക്കം ഗ്രാമപഞ്ചായത്ത് അംഗം)
                   ശ്രീമതി.ശ്രീജഉണ്ണി (വക്കം ഗ്രാമപഞ്ചായത്ത് അംഗം)
കൃതജ്ഞത:ജയറാം.s.v(സ്റ്റാഫ് സെക്രട്ടറി) 




 
ആകര്‍ഷകമാക്കിയ ക്ലാസ് മുറികള്‍ കാണാം....