Wednesday, 6 June 2012





ശുക്രസംതരണം ദര്‍ശിക്കുന്ന കുട്ടികള്‍




അപൂർവ്വമായി സംഭവിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ശുക്രസംതരണം.8,121.5,8,105 എന്ന വർഷ കാലയളവിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്.ഇതിനു മുമ്പ് 2004ൽ ആണ് ശുക്ര സംതരണം സംഭവിച്ചത്.ഇനി 2012,2117,2125,2246,2254,2359.................... തുടങിയ വർഷങളിലും ഇത് സംഭവിക്കും.ഇന്നു ജീവിച്ചിരിക്കുന്നവർക്ക് 2012ലേത് മാത്രമേ ഇനി കാണാനാവൂ.2117ലേത് കാണാൻ ഇന്നുള്ള ആരുമുണ്ടാവില്ല.ചുരുക്കി പറഞ്ഞാൽ ആയുസ്സിൽ ഒരിക്കൽ മാത്രം കാണാനാകുന്ന അത്ഭുത പ്രതിഭാസം.(ചിലർക്ക് രണ്ടു തവണ കാണാം).

No comments:

Post a Comment