Pravesanotsavam -2012
Vakkom gramapanchayath- level Pravesanotsavam was conducted in our school. Vakkom gramapanchayath president inaugurated the function.School was decorated with colourful balloons and glittering papers. Kids classrooms were very attractive and they entered the classrooms with great pleasure....
പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. സുഭാഷിണി നിര്‍വഹിച്ചു.
നവാഗതര്‍ക്ക് വരവേല്പ് : ശ്രീമതി. സുഗന്ധി(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍-വക്കം ഗ്രാമപഞ്ചായത്ത്)
സ്കൂളിലെ ഇന്റര്‍നെറ്റ് സംവിധാനം ഉദ്ഘാടനം:ശ്രീ. വീരബാഹു(ക്ഷേമകാര്യസമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍-വക്കം ഗ്രാമപഞ്ചായത്ത്)
ആശംസകള്‍: ശ്രീ. ജനാര്‍ദ്ദനന്‍(വക്കം ഗ്രാമപഞ്ചായത്ത് അംഗം)
ശ്രീമതി.ശ്രീജഉണ്ണി (വക്കം ഗ്രാമപഞ്ചായത്ത് അംഗം)
കൃതജ്ഞത:ജയറാം.s.v(സ്റ്റാഫ് സെക്രട്ടറി)

ആകര്‍ഷകമാക്കിയ ക്ലാസ് മുറികള്‍ കാണാം....
No comments:
Post a Comment