ശുക്രസംതരണം അഥവാ Transit of Venus .........നാളെയാണ് ആ അവിസ്മരണീയവും അപൂര്വ്വവുമായ ആകാശക്കാഴ്ച..!സൂര്യബിംബത്തിന്നു മുകളിലൂടെ തെന്നി നീങ്ങുന്ന ശുക്രന്. മഴമേഘങ്ങള് ചതിച്ചില്ലെങ്കില് ഉദയസൂര്യന് നമുക്ക് ജീവിതത്തിലവസാനമായി ആ കണിയൊരുക്കും.
Our students prepared sunglasses to view this sight......
No comments:
Post a Comment