ഹരിതസേന വാര്‍ത്തകള്‍....
വെള്ളിയാഴ്ചകളില്‍ സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി വാര്‍ത്തകള്‍
19-07-2013 ന് വാര്‍ത്ത അവതരിപ്പിച്ചത് 7B യിലെ ആതിര
ഉത്തരാഖണ്ഡിലെ പ്രളയത്തെക്കുറിച്ചും അതിന് കാരണമായ ഘടകങ്ങളെക്കുറിച്ചും വിശദീകരിച്ചു. ചിപ്കോ പ്രസ്ഥാനത്തിന്റെ പ്രാധാന്യം , അവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെടുത്തി.
No comments:
Post a Comment