Sunday, 21 July 2013

ചാന്ദ്രദിനം.....

ജൂലൈ 21 ചാന്ദ്രദിനമാണ്. ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയതിന്റെ 44- മത് വാര്‍ഷികം


മനുഷ്യൻ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21ചാന്ദ്രദിനമായി ആഘോഷിക്കുന്നു.അമേരിക്കക്കാരനായ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ്ങും രണ്ട് സഹപ്രവർത്തകരും ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്

Forty-four isn't exactly a milestone number for celebrations, but Saturday's (American time) 44th anniversary of the Apollo 11 lunar landing nevertheless struck a chord — in part because it's the first anniversary that Neil Armstrong, the first man to walk on the moon, wasn't around to celebrate.
"We all miss you, Neil," one of his Apollo 11 crew mates, Buzz Aldrin, wrote Saturday .
Armstrong passed away last August at the age of 82 after suffering heart problems — and in the 11 months since then, there have been multiple memorials held in his honour. But in a way, the Moon Day anniversary is just as much of a memorial to the achievements of Armstrong and Aldrin, as well as Michael Collins, who manned Apollo 11's command module in lunar orbit while the other two walked on the surface below. Moreover, July 20 commemorates the achievements of the thousands of others who worked on Earth to make their "giant leap" possible.
Nearly 200 people who worked on the lunar module at Grumman Aerospace gathered at Florida's Space Coast for a weekend reunion. In Dallas, Love Field's Frontiers of Flight Museum organized a full schedule of talks, workshops and webcasts to mark Moon Day. 
 സ്കൂള്‍ അസംബ്ലിയില്‍ ചാന്ദ്രദിനപ്രഭാഷണങ്ങള്‍ നടത്തി.
 

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിലും വ്യത്യസ്ത പരിപാടികള്‍ നടത്തുന്നുണ്ട്.......

No comments:

Post a Comment