Tuesday, 16 July 2013

ഉത്തരാഖണ്ഡിലേയ്ക്ക് കുരുന്നുകളുടെ സഹായം......

സ്കൂള്‍ അസംബ്ലിയില്‍, ഹെഡ് മാസ്റ്റര്‍ ശ്രീ.പ്രകാശ് ,  ഉത്തരാഖണ്ഡിലെ ദുരിതങ്ങളും അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും  കുട്ടികളെ ബോധ്യപ്പെടുത്തി.
കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമാഹരിച്ച 2268 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 15-07-2013 ന്  അയച്ചു.

No comments:

Post a Comment