Friday, 3 January 2014

MLA ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം....


ബഹുമാനപ്പെട്ട ശ്രീ.Adv.B.സത്യന്‍ MLA യ്ക് അഭിവാദ്യങ്ങള്‍....

MLA ഫണ്ടില്‍ നിന്നും അനുവദിച്ച  രണ്ട്
കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ.Adv.B.സത്യന്‍ MLA നിര്‍വഹിച്ചു.
പ്രസ്തുത യോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍,വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദനന്‍ ,സ്കൂള്‍ PTA പ്രസിഡന്റ് ശ്രീ. വത്സലന്‍ എന്നിവര്‍ പങ്കെടുത്തു.
രണ്ട് കമ്പ്യൂട്ടറുകള്‍ അനുവദിച്ചതിനും അത് ഉദ്ഘാടനം ചെയ്യാന്‍ സ്കൂളില്‍ എത്തിയതിനും സ്കൂളിന്റെ പേരില്‍ ഒരായിരം നന്ദി....
ഉദ്ഘാടനത്തില്‍ നിന്നും....











രണ്ട് കമ്പ്യൂട്ടറുകള്‍ അനുവദിച്ചതിനും അത് ഉദ്ഘാടനം ചെയ്യാന്‍ സ്കൂളില്‍ എത്തിയതിനും സ്കൂളിന്റെ പേരില്‍ ഒരായിരം നന്ദി....

1 comment:

  1. രണ്ട് കമ്പ്യൂട്ടറുകള്‍ അനുവദിച്ചതിനും അത് ഉദ്ഘാടനം ചെയ്യാന്‍ സ്കൂളില്‍ എത്തിയതിനും സ്കൂളിന്റെ പേരില്‍ ഒരായിരം നന്ദി....

    ReplyDelete