ബഹുമാനപ്പെട്ട ശ്രീ.Adv.B.സത്യന്‍ MLA നല്‍കിയ രണ്ട് കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും PTA ജനറല്‍ ബോഡിയും ഇന്ന് നടത്തപ്പെട്ടു.
കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ.Adv.B.സത്യന്‍ MLA നിര്‍വഹിച്ചു.
പ്രസ്തുത യോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍,വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദനന്‍ ,സ്കൂള്‍ PTA പ്രസിഡന്റ് ശ്രീ. വത്സലന്‍ എന്നിവര്‍ പങ്കെടുത്തു.
|
സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ |
|
സ്കൂള്‍ PTA പ്രസിഡന്റ് ശ്രീ. വത്സലന്‍ |
|
വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദനന്‍ |
|
ബഹുമാനപ്പെട്ട ശ്രീ.Adv.B.സത്യന്‍ MLA | | |
|
കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനംനിര്‍വഹിക്കുന്നു. |
|
PTA ജനറല്‍ ബോഡി. |
No comments:
Post a Comment