Friday, 29 July 2011

LP ബാലസഭ ...2

LP ബാലസഭ ...2
29-07-2011

കാര്യപരിപാടി
പ്രാര്‍ത്ഥന
സ്വാഗതം-അനഘ(ബാലസഭ സെക്രട്ടറി)
അധ്യക്ഷന്‍-അജേഷ്(ബാലസഭ പ്രസിഡന്റ്)
ആശംസകള്‍-റംല ടീച്ചര്‍(സീനിയര്‍ അസിസ്റ്റന്റ്)
കൃതജ്‌‌‌ഞത-ഹരി.s.പ്രസാദ്


മത്സരയിനങ്ങള്‍-
പ്രസംഗം-വിഷയം-ചാന്ദ്രദിനം
കഥാകഥനം
നാടന്‍ പാട്ട്-ഗ്രൂപ്പ്
കടന്‍കഥാമത്സരം
അഭിനയഗാനം-  4A  &  3A



മത്സരവിജയികള്‍

പ്രസംഗം
1.അജേഷ് 4A
2.ഹരി.s.പ്രസാദ് 4A
കഥാകഥനം
1.ഫെബിന്‍ S 3A
2.അതുല്‍ K 2B
നാടന്‍ പാട്ട്
1.അജേഷ് & പാര്‍ട്ടി
2.ഗംഗാദേവ്  & പാര്‍ട്ടി

ചില ക്ലാസ് വിശേഷങ്ങള്‍...

6.....................










മലയാളം പതിപ്പ്...

മലയാളം പതിപ്പ്...7A
























ഇനിയും ഉണ്ട്...........

ചില ക്ലാസ് വിശേഷങ്ങള്‍...

7......



ചില ക്ലാസ് വിശേഷങ്ങള്‍...

5..............







Monday, 25 July 2011

നാളേയ്ക്കിത്തിരി ഊര്‍ജ്ജം.......

സ്കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച
നാളേയ്ക്കിത്തിരി ഊര്‍ജ്ജം.......
പഠനക്ലാസ്

Monday, 25 July 2011

ക്ലാസുകള്‍ നയിച്ചവര്‍
Titas-    AEE (KSEB KADAKKAVUR)
AbhayaDev--AE (KSEB KADAKKAVUR)
Nagendran--SE (KSEB KADAKKAVUR)

മീറ്റര്‍ റീഡിംഗ് പരിശീലനം