Friday, 29 July 2011

LP ബാലസഭ ...2

LP ബാലസഭ ...2
29-07-2011

കാര്യപരിപാടി
പ്രാര്‍ത്ഥന
സ്വാഗതം-അനഘ(ബാലസഭ സെക്രട്ടറി)
അധ്യക്ഷന്‍-അജേഷ്(ബാലസഭ പ്രസിഡന്റ്)
ആശംസകള്‍-റംല ടീച്ചര്‍(സീനിയര്‍ അസിസ്റ്റന്റ്)
കൃതജ്‌‌‌ഞത-ഹരി.s.പ്രസാദ്


മത്സരയിനങ്ങള്‍-
പ്രസംഗം-വിഷയം-ചാന്ദ്രദിനം
കഥാകഥനം
നാടന്‍ പാട്ട്-ഗ്രൂപ്പ്
കടന്‍കഥാമത്സരം
അഭിനയഗാനം-  4A  &  3A



മത്സരവിജയികള്‍

പ്രസംഗം
1.അജേഷ് 4A
2.ഹരി.s.പ്രസാദ് 4A
കഥാകഥനം
1.ഫെബിന്‍ S 3A
2.അതുല്‍ K 2B
നാടന്‍ പാട്ട്
1.അജേഷ് & പാര്‍ട്ടി
2.ഗംഗാദേവ്  & പാര്‍ട്ടി

No comments:

Post a Comment