അടിസ്ഥാനശാസ്ത്രം പ്രോജക്ട് റിപ്പോര്‍ട്ടുകള്‍
7A
ഗ്രൂപ്പ് 1-വനം
അടിസ്ഥാനശാസ്ത്രം
7A പ്രോജക്ട് അവതരണം18-07-2011
യൂണിറ്റ് 1
പ്രശ്നം
പുതിയ ഇനം തൈകള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ ഏവ? ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങള്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ?
- ഗ്രൂപ്പ്- വനം
തലക്കെട്ട്--കാര്‍ഷികമേഖലയിലെ ശാസ്ത്രീയമാറ്റങ്ങളും കര്‍ഷകരും
ഗ്രൂപ്പംഗങ്ങള്‍
ശില്പ
പൂജ
ആതിര
പവിജ
അഖില
സന്ദീപ്
ശ്യാം
സുബിന്‍രാജ്
217 വീടുകള്‍ സര്‍വ്വേ ചെയ്തു.
- ഗ്രൂപ്പ്- വവ്വാല്‍
തലക്കെട്ട്-- കര്‍ഷകരും ശാസ്ത്രീയരീതികളും
ഗ്രൂപ്പംഗങ്ങള്‍
സ്മൃതി
മേഘ
ഷിഫാന
ആതിര.
ഖദീജ
അനുദാസ്
അഭിജിത്ത്
അല്‍-അമീന്‍
214 വീടുകള്‍ സര്‍വ്വേ ചെയ്തു.
3.ഗ്രൂപ്പ്-രസതന്ത്രം
തലക്കെട്ട്-- കാര്‍ഷികമേഖലയിലെ ആധുനികരീതികളും കര്‍ഷകരും
ഗ്രൂപ്പംഗങ്ങള്‍
ശരണ്യ
രാഖി
സായൂജ്യ
സുധിന്‍
ഷെറീഫ്
ഗിറീഷ്
80 വീടുകള്‍ സര്‍വ്വേ ചെയ്തു.
ഗ്രൂപ്പ് 1-വനം
ശില്പ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രൂപ്പ് 2-വവ്വാല്‍
സ്മൃതി പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രൂപ്പ് 3-രസതന്ത്രം
ഐശ്വര്യ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
No comments:
Post a Comment