ഒക്ടോബര്‍ 4 ന് ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള സേവനദിനാചരണം നടത്തി.
കുട്ടികളും അധ്യാപകരും സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികള്‍ അത്യുത്സാഹത്തോടെയാണ് ഇത്
ഏറ്റെടുത്തത്.
ഉച്ചയ്ക്ക് കുട്ടികള്‍ക്ക് സദ്യ നല്‍കി.
വൈകുന്നേരത്ത് പായസം നല്‍കി.
ചില അനുഭവക്കുറിപ്പുകള്‍ പങ്കുവയ്ക്കാം.....
No comments:
Post a Comment