വായുവിന്റെ സംവഹനപ്രവാഹം- പരീക്ഷണം
മെഴുകുതിരി ജ്വാലയ്ക്ക് സമീപമുള്ള വായു ചൂടാകുകയും സാന്ദ്രത കുറയുകയും മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്നു. അപ്പോള്‍ മെഴുകുതിരി ജ്വാലയ്ക്ക് സമീപമുള്ള വായുവിന്റെ മര്‍ദ്ദം കുറയുന്നു. അപ്പോള്‍ ചന്ദനത്തിരിയുടെ പുക ഈ ഭാഗത്തേക്ക് വരുകയും ചൂടാകുകയും കുഴലിലൂടെ മുകളിലേക്ക് ഉയരുകയും ചെയ്യുന്നു
No comments:
Post a Comment